തമിഴ് സിനിമയിൽ ഒരു തരംഗം സൃഷ്ടിച്ച സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രം രജനികാന്ത് നായകനായ 'കൂലി'യാണ്. ......
തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ ബാർ അസോസിയേഷനുകളിൽ ഒന്നായ തിരുവനന്തപുരം ബാർ അസോസിയേഷന്റെ പുതിയ അഭിഭാഷകർക്കായുള്ള ഇൻഡക്ഷൻ ചടങ്ങ് 2026 ജൂലൈ 7 ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ബാർ അസോസിയേഷൻ ഹാളിൽ രാവിലെ 11:00 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി. ......
വാണിമേൽ: വാണിമേലിലെ പൗരപ്രമുഖനും റിട്ടേഡ് ഡെപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസുമായ അമ്മത് ചെന്നാട്ട് (73) അന്തരിച്ചു. ഖത്തർ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചന്നാടൻ സഹോദരനാണ്.
പരേതനായ പോതുകണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെയും മറിയത്തിന്റെയും മകനാണ്.
ഭാര്യ: കെ.പി. ......
ദോഹ. അറനിറഞ്ഞ ഭാവനയുടേയും തീവ്രമായ ജീവിതാനുഭവങ്ങളുടേയും അടിസ്ഥാനത്തില് മലയാള ഭാഷയിലും സാഹിത്യത്തിലും നൂതനങ്ങളായ വാക്കുകളും പ്രയോഗങ്ങളും സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീര് മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത സുല്ത്താനാണെന്ന് ഖത്തറില് മീഡിയ പ്ളസ് സംഘടിപ്പിച്ച ബഷീര് അനുസ്മരണ ചടങ്ങില് സംസാരിച്ചവര് അഭിപ്രായപ്പെട്ടു. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് യു.എസ്. മുന്നേറ്റതാരം ഫോളാരിൻ ബലോഗന്റെ ഒരു മത്സര വിലക്ക് ഫിഫ പിൻവലിച്ചെന്ന റിപ്പോർട്ടുകൾ വലിയ വിവാദത്തിന് വഴിവെക്കുന്നു. ......
ടെഹ്റാൻ: ഫെബ്രുവരി 28-ന് ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിന് നേരെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ, മകൻ മുജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മുജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ......
ദോഹ: ഖത്തറിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് തുല്യഅവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി വിനോദകേന്ദ്രങ്ങളിൽ അൺലിമിറ്റഡ് (പരിധിയില്ലാത്ത) സൗജന്യ പ്രവേശനവുമായി പ്രമുഖ വിനോദ കമ്പനിയായ 'ലഷർ കമ്പനി' (Leisure Company). സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്സ് സെക്ടറാണ് ഈ സമുചിതമായ കമ്മ്യൂണിറ്റി സംരംഭത്തിന് അനുമതി നൽകിയത്.
ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ പേഴ്സണൽ കാർഡും (ഐഡി കാർഡ്) സ്കൂൾ വിവരങ്ങളും കാണിച്ചാൽ ഈ ആനുകൂല്യം ലഭിക്കും.കുട്ടികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സുരക്ഷിതമായ അന്തരീക്ഷത്തിൽ വിനോദങ്ങൾ ആസ്വദിക്കുന്നതിനുമായാണ് ഈ പദ്ധതി. ......
ദോഹ: അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനാചരണത്തോട് (ജൂലൈ 3) അനുബന്ധിച്ച് രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിയന്ത്രണം കർശനമാക്കാൻ ഒരുങ്ങി ഖത്തർ നഗരസഭാ മന്ത്രാലയം. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായുള്ള ദേശീയ ശ്രമങ്ങൾക്ക് മന്ത്രാലയം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ......
ദോഹ: രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി 'ഈവനിംഗ് ക്ലാസ്' (വൈകുന്നേരത്തെ ഷിഫ്റ്റ്) സംവിധാനം കൂടുതൽ വ്യാപിപ്പിക്കുന്നതായി ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി ഇന്ത്യൻ കരിക്കുലം, ബ്രിട്ടീഷ്, നാഷണൽ സ്റ്റാൻഡേർഡ്സ്, സിറിയൻ, ഈജിപ്ഷ്യൻ ഉൾപ്പെടെയുള്ള വിവിധ സിലബസുകളിലായി നിലവിൽ 37 സ്വകാര്യ സ്കൂളുകളിലും അവയുടെ ബ്രാഞ്ചുകളിലുമായി ഈവനിംഗ് ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്.
മോണിംഗ് സ്കൂളുകൾക്ക് സമാനമായ ഗുണനിലവാരവും അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് മേൽനോട്ടവും തന്നെയാണ് ഈവനിംഗ് സ്കൂളുകളിലും ഉറപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ......